Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ ടി.യുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി; ശശിധരൻ കർത്തയുടെ കുടുംബ സ്വത്തുക്കളും നടപടിപ്പട്ടികയിൽ

ഏറ്റവും പുതിയത്

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ ടി.യുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി; ശശിധരൻ കർത്തയുടെ കുടുംബ സ്വത്തുക്കളും നടപടിപ്പട്ടികയിൽ

Jishitha Bigtv Jishitha Bigtv
July 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ ടി.യുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി; ശശിധരൻ കർത്തയുടെ കുടുംബ സ്വത്തുക്കളും നടപടിപ്പട്ടികയിൽ
ഡല്‍ഹിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ ഉത്തരവിറങ്ങും

സിഎംആർഎൽ-എക്‌സാലോജിക് കള്ളപ്പണമിടപാട് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ അവസാനഘട്ടത്തിലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഇഡി പ്രതികളുടെ സ്വത്തുകണ്ടുക്കെട്ടാനുള്ള നടപടികളിലേക്ക് കടക്കുന്നത്. സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് ഇഡി ഹെഡ് ക്വാട്ടേഴ്‌സിലേക്ക് അയച്ചുകഴിഞ്ഞു. അവിടെ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് കണ്ടുക്കെട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കഴിഞ്ഞ മാസം 26ന് സമര്‍പ്പിച്ച അപേക്ഷയില്‍ സിഎംആര്‍എലിന്റെ കള്ളപ്പണമിടപാടുകളുടെ വിശദമായ വിവരങ്ങളുണ്ട്.

ചെളി നീക്കാനെന്ന വ്യാജേന വ്യാജ ഗതാഗത ചെലവുകളിലൂടെ തട്ടിയത് 139 കോടി രൂപ. ഓവര്‍-ഇന്‍വോയ്സിംഗിലൂടെ 43 കോടി രൂപയും ഉള്‍പ്പെടെ 182 കോടി രൂപയുടെ തട്ടിപ്പ് 15 വര്‍ഷങ്ങളായി പ്രതികള്‍ നടത്തി. കമ്പനി അക്കൗണ്ടില്‍ നിന്ന് പണം ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്ന ഏജന്‍സികള്‍ക്ക് അയക്കുകയും അവര്‍ അത് പണമായി തിരികെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായിരുന്നു രീതി. പണം കൈപ്പറ്റിയ സിഎംആര്‍എല്‍ സിഎഫ്ഒ, ജനറല്‍ മാനേജര്‍ അടക്കമുള്ളവരും കേസില്‍ പ്രതികളാണ്.

ഐടി സേവനങ്ങളുടെ പേരില്‍ യാതൊരു സേവനവും നല്‍കാതെ വീണ ടി-ക്കും എക്‌സാലോജിക്കിനും 2.78 കോടി രൂപ നല്‍കി. ഈ പണം ശശിധരന്‍ കര്‍ത്തയുടെ ധനകാര്യ സ്ഥാപനം നല്‍കിയ വ്യക്തിഗത വായ്പ തീര്‍ക്കാനാണ് ഉപയോഗിച്ചതെന്നും ഇഡി കണ്ടെത്തി. കര്‍ത്തയുടെ കുടുംബ സ്ഥാപനമായ നിപുണ ഇന്റര്‍നാഷണലിലേക്കാണ് തട്ടിയെടുത്ത പണത്തിലെ 91 കോടിയും എത്തിയത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കണ്ടുക്കെട്ടല്‍ നടപടികളിലേക്ക് ഇഡി കടന്നത്. പ്രതികളുടെ വിവിധ അക്കൗണ്ടുകളിലുണ്ടായിരുന്ന 29 കോടി രൂപ നിലവില്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് സ്വത്തുക്കളുടെ കണ്ടുക്കെട്ടല്‍.

വീണയുടെ പേരില്‍ പിണറായിയിലുള്ള എഴുപത് സെന്റ് സ്ഥലമടക്കം കണ്ടുക്കെട്ടാനാണ് നീക്കം. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള നൂറ് കോടിയുടെ സ്വത്തുക്കളെങ്കിലും ചുരുങ്ങിയത് കണ്ടുക്കെട്ടാനാണ് നീക്കം. ഡല്‍ഹിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ ഉത്തരവിറങ്ങും. അടുത്ത ആഴ്ചയോടെ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിനും ഇഡി നടപടികള്‍ തുടങ്ങും.

Tags:

#Cmrl exalogic #ED #Sasidharan kartha #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap