Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷം; പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ ആക്രമണം, വിവിധ ജില്ലകളിൽ വന്യജീവി ഭീതി

കേരളം

സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷം; പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ ആക്രമണം, വിവിധ ജില്ലകളിൽ വന്യജീവി ഭീതി

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷം; പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ ആക്രമണം, വിവിധ ജില്ലകളിൽ വന്യജീവി ഭീതി

സംസ്ഥാനത്ത് കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. തിരുവനന്തപുരം പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണമുണ്ടായപ്പോൾ, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലും കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തി.
തിരുവനന്തപുരം കല്ലാർ–മൊട്ടമൂട് റോഡിൽ രാവിലെ മകളെ ക്ലാസിലേക്ക് കൊണ്ടുപോകുകയായിരുന്ന മഹേഷിനെയും മകളെയുമാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ നിന്നിരുന്ന ആന ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം തള്ളിയിട്ടെങ്കിലും ഇരുവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വയനാട് വാകേരിയിൽ ‘ഒന്നരക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാന വീണ്ടും ജനവാസ മേഖലയിലെത്തി. മാസങ്ങൾക്ക് മുൻപ് ഇതേ ആന ഒരു സ്ത്രീയെ ആക്രമിച്ചിരുന്നു. അതേസമയം, പത്തനംതിട്ട കോന്നി–കല്ലേലി റോഡിൽ കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടന്നതോടെ എക്സൈസ് സംഘവും യാത്രക്കാരും നേരം വൈകിയാണ് മുന്നോട്ട് പോകാനായത്.

പാലക്കാട് നെല്ലിയാമ്പതിയിൽ ‘ചക്കക്കൊമ്പൻ’ വീണ്ടും ജനവാസ മേഖലയിലെത്തി ചക്ക കഴിച്ചശേഷം കാട്ടിലേക്ക് മടങ്ങി. കണ്ണൂർ ആറളം ഫാമിൽ കാട്ടാന വീടിന്റെ ഷെഡ് തകർത്തു. പാലക്കാട് തച്ചനാട്ടുകരയിൽ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടിയതും അപകടത്തിനിടയാക്കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:

#chakkakomban #nelliyambathy #ponmudi #wild elephant attack
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap