സംസ്ഥാനത്ത് വീണ്ടും അവയവദാനം;കുഞ്ഞ് യാഷ്‌വാന്റെ 5 അവയവങ്ങൾ ദാനം ചെയ്യും
സംസ്ഥാനത്ത് ഇന്നും മരണാനന്തര അവയവദാനം.തമിഴ്നാട് സ്വദേശി ഏഴ് വയസ്സുള്ള ലോകിനേനി യാഷ്‌വാന്റെ രണ്ട് വൃക്കകളും ഹൃദയ വാൽവും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.ജൂൺ 26-ന് രാത്രി സൈക്കിളിൽ റോഡ്…
