രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളജിന് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. പ്രധാന മുറിവിലല്ല, കമ്പി ഇടാൻ വേണ്ടി ഉണ്ടാക്കിയ മുറിവിലാണ് പുഴുവരിച്ചതെന്നും സമിതി കണ്ടെത്തി. വിദഗ്ധസമിതി…
