കോഴിക്കോട് കാർ സർവീസ് വൈകിയതിന് ജീവനക്കാർക്ക് മർദനം; പ്രതിക്കായി പൊലീസ് തെരച്ചിൽ
കോഴിക്കോട് നാദാപുരത്ത് കാർ സർവീസ് വൈകിയെന്ന് ആരോപിച്ച് ജീവനക്കാർക്ക് മർദനം. നാദാപുരം പേരോട്ടെ ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്. ആക്രമണത്തിൽ കേസെടുത്ത നാദാപുരം പൊലീസ് പാറക്കടവ് സ്വദേശി അനസിനായി അന്വേഷണം ഊർജിതമാക്കി. കാറിന്‍റെ വീൽ…
