വാൽപ്പാറയിൽ കരടി ആക്രമണം; തൊഴിലാളിക്ക് പരിക്ക്, ചേലക്കരയിൽ കാട്ടാന ഇറങ്ങി കൃഷിനാശം
കേരള–തമിഴ്നാട് അതിർത്തിയായ വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ ആസാം സ്വദേശി ദിൽവാർ അലിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടയിൽ…
