വനിതാ വികസന കോർപ്പറേഷനിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം
നിർധനരായ സ്ത്രീകൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന ഗുരുതര ആരോപണം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കേരള വനിതാ വികസന കോർപ്പറേഷൻ റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ…
