ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്തെന്ന് പരാതി; ഭർത്താവിനെതിരെ അന്വേഷണം
ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്ന പരാതിയിൽ ഭർത്താവിനെതിരെ പോലീസ് അന്വേഷണം. ഭർത്താവ് ഒളിവിലാണെന്ന് കൊട്ടിയം പോലീസ് അറിയിച്ചു. കൊട്ടിയം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് പോലീസ് കേസെടുത്തത്. ദമ്പതികൾ…
