വെള്ളമില്ലാതെ ഡാമുകൾ; കാലവർഷത്തിന്‍റെ കൊലച്ചതിയിൽ നിന്ന് നാടെങ്ങനെ കരകയറും?
ഇടുക്കി ഡാമിൽ ജൂൺ 26ന് ഉള്ള ജലനിരപ്പ് 2320.88 അടി. ഉള്ളത് ആകെ സംഭരണ ശേഷിയുടെ 23.45 ശതമാനം മാത്രം വെള്ളം. അതായത് 1459.49 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാവുന്ന ഇടുക്കിയിൽ ആകെയുള്ളത്…
