സമാധാന ചർച്ചകൾ വീണ്ടും?; ഇറാന്‍റെ നിർദേശങ്ങൾ പഠിച്ച് അമേരിക്ക
ഇറാൻ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഇറാൻ ഏറ്റവും ഒടുവിൽ നൽകിയ നിർദേശങ്ങൾ പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിച്ചാൽ ഹോർമുസ് പൂർണമായും തുറക്കാം എന്നാണ് ഇറാന്‍റെ വാഗ്ദാനം. ഇറാൻ…
