ഡൽഹി പ്രക്ഷോഭത്തിന്റെ ഭാവിയെന്ത്? ഇൻഡ്യാ സഖ്യത്തിന്റെ സമരം എങ്ങനെ മുന്നോട്ടുപോകും? വീണ്ടും ഇറങ്ങുമോ സിജെപി?
എഴുത്ത് : പി അനൂപ് സമരം ജന്തർമന്തറിലോ പൊലീസ് നിശ്ചയിച്ച മറ്റ് മൂന്നിടങ്ങളിലോ നടക്കുമോ എന്നുള്ളതല്ല ചോദ്യം, ഈ സമരം എങ്ങനെ മുന്നോട്ടുപോകുമെന്നും എങ്ങനെ അവസാനിപ്പിക്കുമെന്നുമാണ് അറിയാനുള്ളത്. ഡൽഹി സമരം ഇപ്പോൾ അസാധാരണമായ ഇടവേളയിലാണ്.…
