വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും നിയമന വിവാദം;വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യോഗ്യതയില്ലാത്തവരെ നിയമിച്ച് സർക്കാർ
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വീണ്ടും നിയമന വിവാദം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേക്ക് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട്…
