Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും നിയമന വിവാദം;വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യോഗ്യതയില്ലാത്തവരെ നിയമിച്ച് സർക്കാർ

ഏറ്റവും പുതിയത്

വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും നിയമന വിവാദം;വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യോഗ്യതയില്ലാത്തവരെ നിയമിച്ച് സർക്കാർ

Jishitha Bigtv Jishitha Bigtv
July 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും നിയമന വിവാദം;വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യോഗ്യതയില്ലാത്തവരെ നിയമിച്ച് സർക്കാർ
ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്‌ ഡയറക്ടർമാർ തസ്‌തികകളിലെ നിയമനമാണ് വിവാദത്തിലായത്

വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വീണ്ടും നിയമന വിവാദം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലേക്ക് യോഗ്യതാ മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നടത്തിയെന്നാണ് ആരോപണം. സമഗ്ര ശിക്ഷ കേരള  ജില്ലാ പ്രോജക്ട് കോർഡിനേറ്റർ നിയമനത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.
വിഎച്ച്എസ്ഇയിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി ടെക്‌നിക്കൽ ഓഫീസർമാരെയും റിസർച്ച് അസിസ്റ്റന്റുമാരെയും നിയമിക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ ഡെപ്യൂട്ടേഷനിലൂടെ നിയമിച്ചതെന്നാണ് ആക്ഷേപം.

വയനാട് വടുവാൻചാൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.വി.മനോജിനെ  ഡെപ്യൂട്ടി ഡയറക്ടറായും, കൊല്ലം, കുറ്റിപ്പുറം, വടകര റീജിയണൽ ഓഫീസുകളിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ നിയമിച്ചതോടെ വിഎച്ച്എസ്ഇ അധ്യാപകരുടെ പ്രമോഷൻ അവസരം നഷ്ടപ്പെടുത്തിയെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.

സമഗ്ര ശിക്ഷ കേരളയിലും ചട്ടവിരുദ്ധ നിയമനമെന്നാണ് മറ്റൊരു പരാതി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി എത്തുംമുമ്പേ ബ്ലോക്ക്, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ തസ്തികകളിൽ നിയമനം നടത്തിയെന്നാണ് ആരോപണം. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ നിയമനങ്ങളാണ് വിവാദമായിരിക്കുന്നത്.നിയമനങ്ങളിൽ സുതാര്യത പാലിച്ചില്ലെന്നും ചട്ടങ്ങൾ ലംഘിച്ചുവെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആരോപണങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം ലഭിക്കാനുണ്ട്.

Tags:

#education dept #vhse unqualified appointment
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap