വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ ആന്തരിക അവയവങ്ങളില്ല; കാണാതായത് തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ, കുടൽ എന്നിവ
വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളൊന്നുമില്ല. തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ,കുടൽ, പ്രധാന രക്തക്കുഴലുകൾ എന്നിവ നീക്കം ചെയ്ത മൃതദേഹമാണ് നാട്ടിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ്…
