വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; 18 തരത്തിലുള്ള മാറ്റങ്ങള്‍ക്ക് അനുമതിയില്ലാതെ അവസരം
വാഹന പ്രേമികളും യുവാക്കളും ഏറെ നാളായി കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ പ്രത്യേക…
