Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; 18 തരത്തിലുള്ള മാറ്റങ്ങള്‍ക്ക് അനുമതിയില്ലാതെ അവസരം

കേരളം

വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; 18 തരത്തിലുള്ള മാറ്റങ്ങള്‍ക്ക് അനുമതിയില്ലാതെ അവസരം

Jishitha Bigtv Jishitha Bigtv
June 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ മാറുന്നു; 18 തരത്തിലുള്ള മാറ്റങ്ങള്‍ക്ക് അനുമതിയില്ലാതെ അവസരം
കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറും അനുവദിക്കും; വാഹന മോഡിഫിക്കേഷനിൽ റിപ്പോർട്ട്

വാഹന പ്രേമികളും യുവാക്കളും ഏറെ നാളായി കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ പ്രത്യേക അനുമതിയില്ലാതെ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കിയ വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച വാഗ്ദാനത്തിന്റെ ആദ്യഘട്ട നടപടിയായാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്. വാഹനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ അനുവദിക്കാമെന്നതില്‍ വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വന്നിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, വാഹനങ്ങളില്‍ സ്റ്റിക്കറുകളും ഡിസൈനുകളും ചിത്രങ്ങളും പതിക്കാം. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യവും മാന്യവുമായ ചിത്രങ്ങളായിരിക്കണം. വാഹനത്തിനുള്ളില്‍ വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍, സ്പീക്കറുകള്‍, സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, സ്റ്റിയറിങ് വീല്‍ കവറുകള്‍, ഡാഷ് ക്യാമറകള്‍, റിവേഴ്‌സ് ക്യാമറകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, റൂഫ് കാരിയറുകള്‍ എന്നിവയും അനുമതിയില്ലാതെ ഘടിപ്പിക്കാനാകും.വാഹനങ്ങളില്‍ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിമുകള്‍ അനുവദിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിന്റെ സുരക്ഷയെയും യാത്രക്കാരുടെ സ്വകാര്യതയെയും പരിഗണിച്ചാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

അതേസമയം, വാഹനത്തിന്റെ നിറം മാറ്റുക, എന്‍ജിന്‍ മാറ്റുക, ബോഡിയുടെ രൂപത്തില്‍ മാറ്റം വരുത്തുക, പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയ പ്രധാന ഘടനാപരമായ മാറ്റങ്ങള്‍ക്ക് പ്രത്യേക അനുമതി നിര്‍ബന്ധമാകും. ഇതിനായി നിശ്ചിത ഫീസ് അടച്ച് ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് അനുമതി വാങ്ങുകയും മാറ്റങ്ങള്‍ ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം.റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രിയും അന്തിമ തീരുമാനം എടുത്ത ശേഷമാകും പുതിയ മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക.

Tags:

#kerala mvd #udf govt #VD Satheesan #vehicle modification
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap