ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ ട്രയൽ റൺ ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ
രാജ്യത്തെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. പശ്ചിമ മധ്യ റെയിൽവേയുടെ കോട്ട ഡിവിഷനിലെ നാഗ്ദ–കോട്ട–സവായ് മാധോപൂർ പാതയിലാണ് ട്രയൽ റൺ നടക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ മണിക്കൂറിൽ 145…
