Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ ട്രയൽ റൺ ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ഇന്ത്യ

ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ ട്രയൽ റൺ ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ ട്രയൽ റൺ ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ
രാജസ്ഥാനിലെ കോട്ട ഡിവിഷനിലാണ് പരീക്ഷണ ഓട്ടം പുരോഗമിക്കുന്നത്

രാജ്യത്തെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. പശ്ചിമ മധ്യ റെയിൽവേയുടെ  കോട്ട ഡിവിഷനിലെ നാഗ്ദ–കോട്ട–സവായ് മാധോപൂർ പാതയിലാണ് ട്രയൽ റൺ നടക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിലെത്തി.ആദ്യ ദിന സാങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയാക്കിയതോടെ, ഇന്ത്യ അതിന്റെ ചരക്ക് റെയിൽവേ ശൃംഖല നവീകരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് നടത്തിയത്.

വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം ഒരു മാസത്തോളം വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷണങ്ങൾ നടത്തുക. 120, 130, 140, 145 കിലോമീറ്റർ വേഗങ്ങളിൽ ഓസിലേഷൻ ടെസ്റ്റുകൾ, ബ്രേക്കിംഗ്, സ്ഥിരത, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തും.

ചരക്ക് ഗതാഗതം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുക, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുക, സമയബന്ധിതമായ ഡെലിവറി ഉറപ്പാക്കുക എന്നിവയാണ് പുതിയ ട്രെയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉയർന്ന നിലവാരത്തിലുള്ള ട്രാക്ക് സൗകര്യങ്ങളും ആധുനിക സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷിതമായ ഹൈസ്പീഡ് ടെസ്റ്റിംഗ് കോറിഡോറും ഉള്ളതിനാലാണ് കോട്ട ഡിവിഷനെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags:

#trial run #Vande Bharat freight train
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap