കോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണം
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ടെക്നിക്കൽ ജീവനക്കാരിയായ രജിതയുടെ മരണത്തിൽ ജോലിസ്ഥലത്തെ സമ്മർദ്ദം ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ജോലിയുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതും മറ്റ് ഔദ്യോഗിക ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പിലെ…
