കാല് മുതൽ നഖം വരെ തല്ലിചതച്ചു;മതപരിവർത്തനത്തിന് ശ്രമിച്ചു;പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം.പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം സാവരിയെ തല മുതൽ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചിട്ടുണ്ടെന്നും മത പരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും കുടുംബം…
