ഹോർമുസ് തുറക്കും, ആണവ ഭീഷണി ഒഴിയും; ഇറാനുമായി ധാരണയിലെത്തിയെന്ന് ട്രംപ്, ഇസ്രായേലും സമ്മതിച്ചെന്ന് അവകാശവാദം
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാനും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനുമുള്ള ധാരണയിലേക്കാണ് ഇരുപക്ഷവും എത്തിയതെന്നും, ഇതിന് ഇസ്രായേലും സമ്മതം അറിയിച്ചിട്ടുണ്ടെന്നും…
