ഗാസയിലെ 20,179 കുട്ടികളുടെ കൊല; 44,143 കുട്ടികൾക്കേറ്റ പരുക്ക്; യുഎന്നിനായി ജസ്റ്റിസ് മുരളീധർ തയ്യാറാക്കിയെ റിപ്പോർട്ടിന്‍റെ ഞെട്ടലിൽ ലോകം
ഒഡീഷ ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ എസ് മുരളീധർ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ആഗോള പൗരന്മാർ വേദനയോടെ വായിക്കുന്നത്. ഗാസയിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് അനേകം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഏറ്റവും ആധികാരികമായി അവ തുറന്നെഴുതുകയാണ്…
