മലപ്പുറത്ത് മുഴുവൻ സീറ്റുകളും യു.ഡി.എഫിന്; എൽ.ഡി.എഫിന് പൂജ്യം
2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ വിജയം നേടി. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റം കൈവരിച്ച മുന്നണി, പരമ്പരാഗത ശക്തികേന്ദ്രത്തിൽ ആധിപത്യം നിലനിർത്തി. എൽ.ഡി.എഫിന് ഒരു സീറ്റും നേടാനായില്ല. സംസ്ഥാനതല…
