ദളപതി വിജയ് ഇനി തമിഴക മുതൽവർ; തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
തമിഴ് നാട്ടിൽ പുതുയുഗ പ്രഖ്യാപനവുമായി സി ജോസഫ് വിജയ് യും ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അധികാരമേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രധാനപ്പെട്ട മൂന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന ഫയലിൽ മുഖ്യമന്ത്രി വിജയ് ഒപ്പ് വെച്ചു.…
