ഹോർമൂസ് തുറക്കാമെന്ന് ഇറാൻ; നിർദേശങ്ങൾ പരിഗണനയിലെന്ന് ട്രംപ്
യുദ്ധം നിർത്താൻ ഇറാൻ നൽകിയ നിർദേശങ്ങൾ പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഉപാധിയായി ഹോർമൂസ് പൂർണമായും തുറന്നു നൽകാം എന്നാണ് ഇറാൻ നൽകുന്ന വാഗ്ദാനം. ആണവ പദ്ധതികളെക്കുറിച്ച് യുദ്ധവിരാമത്തിനു ശേഷം…
