യുദ്ധം പുനരാരംഭിക്കേണ്ടി വരുമന്ന് ട്രംപ്; സൈന്യവുമായി ചർച്ച നടത്തി
യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ കരാറിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതിനായി സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ച് സൈന്യവുമായി പ്രസിഡന്‍റ് ചർച്ച ചെയ്തു. അമേരിക്കയ്ക്കു മുന്നിലുള്ള യുദ്ധ സാധ്യതകൾ പെന്‍റഗണിലെ സൈനിക…
