കുട്ടിപ്പട്ടാളം നാളെ സ്കൂളിലേക്ക്; പ്രവേശനോത്സവത്തിന് മധുരവും മിൽക്ക്‌ഷേക്കും
വേനലവധിക്ക് ശേഷം കുട്ടികൾ നാളെ സ്കൂളുകളിലേക്ക്. നവാഗതരെ വരവേൽക്കാൻ എല്ലാ വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.…
