ഫിഷറീസ് മന്ത്രി ലത്തീൻ സഭ ആസ്ഥാനത്ത്; ചരടുവലി അര്‍ഹമായ സ്ഥാനം നഷ്ടമാക്കിയെന്ന് ലത്തീന്‍ സഭ
ലത്തീൻ സഭയുമായുള്ള അതൃപ്തികൾ തുടരുന്നതിനിടെ സഭാ പ്രതിനിധികളെ നേരിൽ കണ്ടു ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ. സഭ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.നടന്നത് സ്വാഭാവിക…
