സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഗവർണറുടെ ചായ സൽക്കാരം; ലോക് ഭവനിൽ പുതിയ മന്ത്രിസഭ ഒത്തുകൂടി
സത്യപ്രതിജ്ഞയ്ക്കുശേഷം ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം ഔദ്യോഗിക വാഹനങ്ങളിൽ ആണ് മന്ത്രിമാർ ലോക് ഭവനിൽ എത്തിയത്.ഒന്നാം നമ്പർ കാറിൽ മുഖ്യമന്ത്രി വി ഡി…
