തമിഴ്‌നാട് നിയമസഭയിൽ കരുത്തറിയിച്ച് വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
തമിഴ് നാട്ടിൽ വിശ്വാസ വോട്ടെടുപ്പിലും വിജയം നേടി മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള TVK സർക്കാർ. വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 144 പേർ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത 171 അംഗങ്ങളിൽ 22…
