തമിഴ്നാട്ടിൽ 59 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും മന്ത്രിസഭയിൽ.TVK സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ
തമിഴ്നാട്ടിൽ ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർ മന്ത്രിമാരാകും.ഭരണത്തിൽ പങ്കാളികളാകുന്ന സഖ്യകക്ഷികൾക്കും പിന്തുണ നൽകുന്ന ഗ്രൂപ്പുകൾക്കും അർഹമായ പ്രാധാന്യം നൽകുമെന്ന…
