അരിമ്പൂരിൽ കിണറ്റിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി;പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് 6 എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി.സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. അരിമ്പൂർ 14-ാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വാടകയ്ക്ക് താമസിക്കുന്ന ബാലനാണ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചത്.വീടിന്…
