സിജോ സ്‌കറിയയുടെ തിരോധാനം: വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ബന്ധുക്കൾ
വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ വിവാദ കല്ലറ തുറന്ന് വിശദമായ പരിശോധന നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്ത്. കല്ലറയ്ക്കുള്ളിലത് മൃതദേഹമാണെന്ന് ഉറപ്പായാൽ ഡിഎൻഎ (DNA) പരിശോധന നടത്തണമെന്നാണ് ഏഴ് വർഷം മുമ്പ് കാണാതായ…
