പാണക്കാട് മണ്ണിടിച്ചിൽ: ഉദ്യോഗസ്ഥർക്ക് വീഴ്ച കണ്ടെത്തൽ; ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ്
പാണക്കാട് മണ്ണിടിച്ചൽ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് ജിയോളജി വകുപ്പ് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ അനധികൃത ഖനനങ്ങൾ കണ്ടെത്താൻ പ്രത്യേക…
