മദ്യത്തിൽ ഒഴിക്കാൻ വെള്ളം നൽകാത്തതിന് 9 വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു; അരുംകൊല യുപിയിൽ
മദ്യപിക്കാൻ വെള്ളം എടുത്ത് നൽകാൻ വിസമ്മതിച്ച ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിൽ നാമകരണ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം. യാകുത്ഗഞ്ച് ഗ്രാമവാസിയായ യശ്പാൽ എന്ന യഷ് ആണ് കൊല്ലപ്പെട്ടത്.…
