ശരദ് പവാർ കോൺഗ്രസിൽ ലയിക്കുമോ? എൻ സി പി മാതൃപാർട്ടിയിലേക്കു മടങ്ങി വരുമോ? കേരള ഘടകം എൽഡിഎഫിൽ ഉറച്ചുനിൽക്കുമോ, പിളരുമോ?
ശരദ് പവാറിന്‍റെ പാർട്ടി കോൺഗ്രസിൽ ലയിക്കാനൊരുങ്ങുമ്പോൾ കാലചക്രം ഒരു ചുറ്റ് പൂർത്തിയാക്കുകയാണ്. സോണിയാ ഗാന്ധിയെ ഇറ്റലിക്കാരിയെന്നു വിളിച്ച് ശരദ് പവാറും പി എ സാങ്മയും താരിഖ് അൻവറും കോൺഗ്രസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് 1999 മേയ്…
