വിജയദശമി ദിനത്തിൽ വാഗ്ദേവതയുടെ അനുഗ്രഹം തേടി കൊല്ലൂർ മൂകാംബികയിൽ ഭക്തജനപ്രവാഹം
പുലർച്ചെ മുതൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം തന്ത്രിയും മുഖ്യ അർച്ചകനുമായ ഡോ. രാമചന്ദ്ര അഡിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുലർച്ചെ മൂന്ന് മണിക്ക് ക്ഷേത്രനട തുറന്നതോടെയാണ് വിദ്യാരംഭ…
