വഖഫ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി EK സമസ്തയും
മുസ്തഫൽ ഫൈസി സമസ്തയുടെ പ്രതിനിധി ആണെന്ന സാദിഖലി തങ്ങളുടെ പ്രതികരണം ജിഫ്രി തങ്ങൾ തള്ളി. മുസ്തഫൽ ഫൈസിയുടെ പ്രാതിനിധ്യം സമസ്തയോട് ചോദിച്ചിട്ട് അല്ലെന്നും വഖഫ് ബോർഡ് രൂപീകരണത്തിൽ സമസ്തയുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും ജിഫ്രി…
