ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരം അരീക്കര ഇല്ലത്ത് സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയാണ് പുതിയ ശബരിമല മേൽശാന്തി. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര ആയടത്തില്ലത്ത് എ. ദാമോദരന് നമ്പൂതിരിയ്ക്കും നറുക്ക്…
