ബംഗാളിൽ റീപോളിംഗ്; 87% പോളിംഗ്, സുരക്ഷ ആവശ്യപ്പെട്ട് പ്രതിഷേധം
ഇക്കഴിഞ്ഞ 29ന് നടന്ന രണ്ടാം ഘട്ട നിയസഭാ തിരഞ്ഞെടുപ്പിലാണ് വ്യാപക ക്രമക്കേടെന്ന് മമത ബാനർജി പരാതി നൽകിയത്.സൗത്ത് 24 പർഗാനസ് ജില്ലയിലെ മഗ്രാഹട്ട് പശ്ചിം നിയമസഭാ മണ്ഡലത്തിലെ ബൂത്തുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി.മഗ്രാഹട്ട് പശ്ചിം…
