രാജസ്ഥാനിലെ വിവാഹ ചടങ്ങിൽ മധുരം കഴിച്ച നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ
രാജസ്ഥാനിലെ കോട്ട്പുത്ലി-ബെഹ്റോർ ജില്ലയിൽ വിവാഹ ചടങ്ങിനിടെ വിതരണം ചെയ്ത മധുരപലഹാരങ്ങൾ കഴിച്ച് കുട്ടികളടക്കം നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വിരാട്നഗർ മേഖലയിലെ ധാനി ഗസ്കൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ചടങ്ങിൽ വിളമ്പിയ രസമലായ് ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ…
