റഷ്യ–ഇറാൻ കൂടിക്കാഴ്ച; സമാധാനത്തിന് റഷ്യയുടെ ഇടപെടൽ ഉറപ്പ്
മധ്യേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ റഷ്യ ഇടപെടുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതികരണം. പുടിനും അബ്ബാസ് അരാഗ്ചിയും കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യയുടെ വാർത്താ ഏജൻസിയായ ടാസ്സ്…
