എച്ച് എസ് എ ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റ് വൈകുന്നു; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശം പാലിക്കാതെ പി.എസ്.സി, നിയമനടപടിക്ക് ഉദ്യോഗാർഥികൾ
എച്ച് എസ് എ ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിൽ വീണ്ടും കാലതാമസം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ടുമാസത്തിനകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പരീക്ഷ കഴിഞ്ഞ് ഒരു…
