പിഎസ്‌സി ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നിലപാട് തീരുമാനിക്കാൻ തിങ്കളാഴ്ച പി.എസ്.സി ബോർഡ് യോഗം
പിഎസ്‌സി നിയമന ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ തുടർനടപടികൾ തീരുമാനിക്കാൻ പിഎസ്‌സി. അന്വേഷണവുമായി സഹകരിക്കണമോയെന്നതടക്കമുള്ള വിഷയങ്ങളിൽ നിലപാട് രൂപീകരിക്കാൻ തിങ്കളാഴ്ച ബോർഡ് യോഗം ചേരും. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി…
