മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു
വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണ് ചുമതല ഏറ്റെടുത്തത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്ത് നിന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായുള്ള…
