പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ ഉയർന്നു;വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരിച്ചടി
പാസ്‌പോർട്ട് അപേക്ഷാ ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികളിലും വിദേശയാത്രാ പദ്ധതിയിടുന്നവരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന 36 പേജുള്ള ഓർഡിനറി…
