കടലാക്രമണം രൂക്ഷം; പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തു, തൃക്കുന്നപ്പുഴയിൽ പ്രധാന റോഡ് തകർന്നു
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കൊപ്പം കടലാക്രമണവും രൂക്ഷമാകുന്നു. മലപ്പുറം പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തപ്പോൾ വെളിയംകോടും പാലപ്പെട്ടിയിലുമായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനി ഹിളർപ്പള്ളിയിലാണ് അഞ്ച് വീടുകൾ കടലെടുത്തത്. വെളിയംകോട് തണ്ണിത്തുറ–പത്തുമുറി തീരദേശ ഫിഷറീസ്…
