Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കടലാക്രമണം രൂക്ഷം; പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തു, തൃക്കുന്നപ്പുഴയിൽ പ്രധാന റോഡ് തകർന്നു

കേരളം

കടലാക്രമണം രൂക്ഷം; പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തു, തൃക്കുന്നപ്പുഴയിൽ പ്രധാന റോഡ് തകർന്നു

Jishitha Bigtv Jishitha Bigtv
August 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
കടലാക്രമണം രൂക്ഷം; പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തു, തൃക്കുന്നപ്പുഴയിൽ പ്രധാന റോഡ് തകർന്നു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണവും രൂക്ഷമാകുന്നു. മലപ്പുറം പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തപ്പോൾ വെളിയംകോടും പാലപ്പെട്ടിയിലുമായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു.

പൊന്നാനി ഹിളർപ്പള്ളിയിലാണ് അഞ്ച് വീടുകൾ കടലെടുത്തത്. വെളിയംകോട് തണ്ണിത്തുറ–പത്തുമുറി തീരദേശ ഫിഷറീസ് റോഡിന്റെ ഭാഗങ്ങളും കടലാക്രമണത്തിൽ തകർന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തീരദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങൾ ദുരിതത്തിലാകുകയും ചെയ്തു. ഓരോ മഴക്കാലവും കടലാക്രമണ ഭീഷണിയോടെയാണ് പ്രദേശവാസികൾ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, പൊന്നാനിയിൽ കടലാക്രമണം പതിവ് സംഭവമാണെന്നും ഒരു മാസത്തിനകം കടൽഭിത്തി നിർമാണം ആരംഭിക്കുമെന്നും കെ.പി. നൗഷാദലി എം.എൽ.എ അറിയിച്ചു. കടൽഭിത്തി നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.കോഴിക്കോടും കടലാക്രമണം ശക്തമാണ്. തീരദേശത്തെ നിരവധി വീടുകളിൽ കടൽവെള്ളം കയറി ജനജീവിതം ദുരിതത്തിലായി.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ മധുക്കൽ–ചേലക്കാട് റോഡ് പൂർണമായും തകർന്നതോടെ നാനൂറിലധികം കുടുംബങ്ങളുടെ യാത്ര ദുരിതത്തിലായി. പ്രദേശത്ത് അടിയന്തര സംരക്ഷണ നടപടികളും സ്ഥിരം തീരസംരക്ഷണ പദ്ധതികളും നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരവും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കണമെന്ന് തീരദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:

#heavy rain #ponnani #sea attack #sea erosion #thrikkunnapuzha
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap