ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ പൊലീസിന് ഗുരുതര വീഴ്ച; പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ് എച്ച് ഒ അടക്കം പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും ആഭ്യന്തരമന്ത്രിയെ അറിയിച്ചത്. സിപിഐഎമ്മിന് ഇ ഡി…
