സ്വന്തം ജഴ്സി വിൽക്കേണ്ടി വന്ന കാലത്തു നിന്ന് സൂപ്പർ താരമായി ഒർലാൻഡോ ഗിൽ; സൂപ്പർതാരമായി ജർമനിയെ ഒറ്റയ്ക്കു തടഞ്ഞ പരാഗ്വേയുടെ ഗോളി
ഒർലാൻഡോ ഗിൽ എന്ന ഗോളിയാണ് ഇപ്പോൾ ലോകകപ്പിന്‍റെ ശ്രദ്ധാകേന്ദ്രം. നാലുവട്ടം കിരീടമണിഞ്ഞ ജർമനിയെ ഒറ്റയ്ക്കു പുറത്താക്കിയ പരാഗ്വേയുടെ ഗില്ലിന് പക്ഷേ പട്ടിണിയുടേയും പരിവട്ടത്തിന്‍റേയും ഭൂതകാലമാണ് ഉള്ളത്. സ്വന്തം കുഞ്ഞ് പിറന്നപ്പോൾ ആ ചെലവിനായി വിറ്റ്…
